▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
സ്വർണവില വീണ്ടും കുതിക്കുന്നു; പവന് ₹1,06,040 | Kerala Gold Rate Today
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. പവന് 760 രൂപ വർധിച്ച് 1,06,040 രൂപയിലും, ഗ്രാമിന് 95 രൂപ ഉയർന്ന് 13,255 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിയും ഇറാനെ ആക്രമിക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവുമാണ് ക്രൂഡോയിൽ വിലയും ഡോളർ മൂല്യവും കുറച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,118 ഡോളറായി ഉയർന്നു. വിപണി നിരീക്ഷണം തുടർന്നാൽ പവൻവില 1,10,000 രൂപ കടക്കാനും, തിരിച്ചുപോക്കിൽ 1,02,000 രൂപയിലേക്ക് താഴാനും സാധ്യതയുണ്ട്. സ്വർണവിപണിയിലെ വൻ മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകൾ അറിയാൻ ഈ വീഡിയോ കാണുക.
00:00 – Kerala Gold Rate Today / ഇന്നത്തെ സ്വർണവിലയും
00:15 – Price Breakup: 22K, 18K & Silver Rates / പവൻ, ഗ്രാം, വെള്ളി നിരക്കുകൾ
00:30 – Global Political Factors: US Elections & Trump / ട്രംപിന്റെ നയങ്ങളും യുഎസ് രാഷ്ട്രീയവും
00:45 – US Dollar Impact & International Markets / ഡോളർ തകർച്ചയും രാജ്യാന്തര വിപണിയും
01:00 – Market Predictions & Future Trends / സ്വർണവിലയിലെ ഭാവി പ്രവചനങ്ങൾ
Gold prices in Kerala have witnessed a sharp surge, with rates jumping by ₹760 to reach ₹1,06,040 per pavan, while gram prices rose to ₹13,255. This rapid increase follows global market shifts after the US midterm elections, where the Republican setback led President Donald Trump to signal a temporary freeze on military action against Iran. The resulting drop in crude oil prices, weak US dollar, and falling bond yields triggered heavy global demand, pushing gold to $4,118 per ounce. Experts project prices could either reach ₹1,10,000 or drop to ₹1,02,000 depending on upcoming US-Iran relations. Watch the full report for complete market insights.
#GoldRate #GoldPriceMalayalam #USPolitics #DonaldTrump #CrudeOil #MarketAnalysis #GlobalEconomy #FinancialNews
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google