▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
കൊട്ടാരക്കരയിൽ എൽ.ഡി.എഫ് (LDF) മുന്നണിക്ക് വൻ തിരിച്ചടി. സി.പി.എം, സി.പി.ഐ, കേരള കോൺഗ്രസ് (ബി) എന്നീ പാർട്ടികളിൽ നിന്ന് രാജിവെച്ച പ്രമുഖ നേതാക്കളും പ്രവർത്തകരും പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിൽ ചേർന്നു. മുൻ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക സനൽകുമാർ, മുൻ പഞ്ചായത്ത് അംഗങ്ങളായ പി.കെ. രാംദാസ്, വിക്രമൻ, കേരള കോൺഗ്രസ് (ബി) മണ്ഡലം സെക്രട്ടറി മണിയൻപിള്ള, ബിജു കുമാർ തുടങ്ങിയവർ തൊടുപുഴയിലെത്തി പാർട്ടി ചെയർമാൻ പി.ജെ. ജോസഫിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കൊട്ടാരക്കര നിയോജകമണ്ഡലത്തിൽ കേരള കോൺഗ്രസിന് കൂടുതൽ കരുത്ത് പകരുന്നതാണ് ഈ രാഷ്ട്രീയ മാറ്റമെന്ന് വൈസ് ചെയർമാൻ സി. മോഹനൻ പിള്ള പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വാർത്തകളും തൽസമയ വിവരങ്ങളും അറിയാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
00:12 – PJ Joseph Welcomes New Members | എൽ.ഡി.എഫ് നേതാക്കൾ കേരള കോൺഗ്രസിൽ
00:35 – Prominent Leaders Joining Party | പ്രമുഖ നേതാക്കൾ പാർട്ടി അംഗത്വം സ്വീകരിച്ചു
01:05 – Reception at Thodupuzha | തൊടുപുഴയിലെ സ്വീകരണ ചടങ്ങ്
01:30 – Political Impact in Kottarakkara | കൊട്ടാരക്കരയിലെ രാഷ്ട്രീയ പ്രത്യാഘാതം
Major political shift in Kottarakkara as key leaders and workers from LDF, including CPM, CPI, and Kerala Congress (B), have officially joined the Kerala Congress led by Chairman P.J. Joseph. Prominent figures like former Ummanoor Grama Panchayat President Lathika Sanalkumar, P.K. Ramdas, Vikraman, Maniyanpillai, and Biju Kumar were warmly welcomed by P.J. Joseph at his Thodupuzha residence. Party Vice Chairman C. Mohanan Pillai highlighted that this influx significantly strengthens the party's organizational base in Kottarakkara constituency. Subscribe to our channel for the latest updates on Kerala politics, live news coverage, and breaking developments.
#KeralaPolitics #Kottarakkara #PJJoseph #KeralaCongress #LDF #PoliticalUpdates
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google
Block പരിഹരിക്കാൻ Bypass മതിയോ? ജനങ്ങളുടെ അഭിപ്രായം | Bypass വേണോ? Flyover വേണ്ടേ? | Public Opinion