Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

WORLD TODAY

പോണോഗ്രഫി മുതല്‍ ക്രിമിനലിസം വരെ വ്യാപകം; കുട്ടികളുടെ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗം പൂര്‍ണമായും…

WORLD TODAY : ലണ്ടന്‍: സ്‌മാര്‍ട്ട് ഫോണുകള്‍ ജീവിതത്തിന്‍റെ വലിയ ഭാഗമായി കഴിഞ്ഞിട്ട് കുറച്ച് വര്‍ഷങ്ങളായി. സ്‌മാര്‍ട്ട് ഫോണില്ലാതെ ജീവിക്കാന്‍ പറ്റില്ല എന്ന് കരുതപ്പെടുന്ന ഈ ലോകത്തില്‍ എന്നാല്‍ കുട്ടികളെ ഇത്തരം ഫോണുകളുടെ ഉപയോഗം സാരമായി…

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും വി​ദേ​ശ​കാ​ര്യ മ​ന്ത്രിയും  ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയും (63) വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നും ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് ഇവരുൾപ്പെടെയുള്ള സംഘത്തെ കാണാതായത്. മണിക്കൂറുകൾ…

സിംഗപ്പൂരില്‍ കോവിഡ് തരംഗം;ഒരാഴ്ച കൊണ്ട് 25,900 കേസുകൾ; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

WORLD TODAY:സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോവിഡ് തരംഗം. ഒരാഴ്ചയ്ക്കിടെ 25,900 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാന്‍ സിംഗപ്പൂര്‍ ആരോഗ്യമന്ത്രി ഓങ് യെ കുങ് അറിയിച്ചു. മെയ്…

6 വയസുകാരിയെ കടിച്ച് കീറി തെരുവുനായ പിന്നാലെ നായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച്…

WORLD TODAY:നോയിഡ: ആറ് വയസുകാരിക്ക് തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ദമ്പതികളെ ആക്രമിച്ച് നാട്ടുകാർ. നോയിഡയിലാണ് സംഭവം. പാൻ ഒയാസിസ് റെസിഡെൻഷ്യൽ സൊസൈറ്റിയിലാണ് സംഭവമുണ്ടായത്. ഈ…

ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത്…

WORLD TODAY :ഗാസയില്‍ നിന്നും പുറത്തുവരുന്നത് മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രിയിലേക്ക് ഇരച്ചുകയിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി…

ചൈനയില്‍ വന്‍ ഭൂചലനം; ഡൽഹി വിറച്ചു

WORLD TODAY CHINA:ചൈനയില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. തെക്കൻ സിൻജിയാങ് പ്രദേശത്താണ് ഭൂചലനമുണ്ടായത്. ന്യൂഡൽഹിയിൽ ഈ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളുണ്ടായി. കിർഗിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ഭൂകമ്പം…

ബൈക്ക് റൈഡേഴ്സിന് സുരക്ഷ ബോധവത്കരണവുമായി ഷാർജ പൊലീസ്

WORLD TODAY :ഷാർജ: മോട്ടോർ ബൈക്ക് റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ക്യാമ്പയിൻ ആരംഭിച്ച് ഷാർജ പൊലീസ്. സേഫ് ഡ്രൈവിങ്ങ് മോട്ടോർ സൈക്കിൾ എന്ന പേരിൽ ആണ് ക്യാമ്പയിൻ നടത്തുന്നത്. എമിറേറ്റിലെ ഡെലിവറി…

സാമ്പത്തിക തളർച്ചയിൽനിന്നും കരകയറാനാകാതെ ചൈന; ക്രൂഡോയിൽ വിപണിയിൽ ഇടിവ്

WORLD TODAY CHINA:രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഇടിവ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ പ്രധാനപ്പെട്ട രണ്ട് ക്രൂഡോയിൽ അടിസ്ഥാന സൂചികകളും നഷ്ടം രേഖപ്പെടുത്തിയാണ് ക്ലോസ് ചെയ്തത്. 2023 ഒക്ടോബർ - ഡിസംബർ പാദത്തിൽ ലോകത്തെ ഏറ്റവും വലിയ…

ഇന്ന് പെരിഹിലിയന്‍ ദിനം

WORLD TODAY - ഇന്ന് ജനുവരി 3 ഈ വര്‍ഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസം. രാവിലെ 6.08 നാണ് ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. പെരിഹിലിയന്‍ അഥവാ സൂര്യസമീപസ്ഥം എന്നാണ് ഇതിനെ വിളിക്കുക. സാധാരണ ദക്ഷിണായനാന്തം അഥവാ…

ഹമാസ് നേതാവിന്റെ കൊലപാതകം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയുടെ മുന്നറിയിപ്പ്

WORLD TODAY - ബയ്‌റുത്ത്: ഹമാസിന്റെ മുതിര്‍ന്ന നേതാവ് സലാഹ് അല്‍ അറൂരിയുടെ കൊലപാതകത്തില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി ലബനീസ് സായുധസംഘടനയായ ഹിസ്ബുല്ല. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബയ്‌റുത്തില്‍ നടത്തിയ കൊലപാതകത്തിന്…