Top News

കൊച്ചിയിൽ മോറൽ പോലീസിങ്: വിദ്യാർത്ഥിക്ക് സംഭവിച്ചത് എന്ത്? | Kottarakkara Media

▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗

കൊച്ചിയിൽ മോറൽ പോലീസിങ്: വിദ്യാർത്ഥിക്ക് സംഭവിച്ചത് എന്ത്? | Kottarakkara Media

കൊച്ചി എളമക്കരയിൽ 17-കാരനായ വിദ്യാർത്ഥിയെ സഹപാഠികളും അമ്മയും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടികൾക്ക് സോഷ്യൽ മീഡിയ വഴി സന്ദേശമയച്ചെന്ന ആരോപണം ഉന്നയിച്ചായിരുന്നു ആക്രമണം. ഒത്തുതീർപ്പിനെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചുവരുത്തി വിചാരണ നടത്തുകയും പാത്രം കൊണ്ട് തലയ്ക്കടിക്കുകയും ഭിത്തിയിലിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. സംഭവത്തിൽ സഹപാഠിയുടെ അമ്മയെ എളമക്കര പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ റിമാൻഡ് ചെയ്തു. ഗെയിം കളിക്കാൻ ഫോൺ മാറിയപ്പോൾ ആരോ അയച്ച സന്ദേശമാണിതെന്ന് മർദനമേറ്റ കുട്ടി വ്യക്തമാക്കുന്നു. നിലവിൽ കുട്ടി ആശുപത്രിയിലാണ്. കേസിൽ പ്രായപൂർത്തിയാകാത്ത 5 വിദ്യാർത്ഥികളെ പോലീസ് തിരിച്ചറിഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക.

00:15 – Elamakkara Moral Policing Incident | എളമക്കരയിലെ ക്രൂരമായ ആക്രമണം

00:30 – Police Arrest Classmate's Mother | സഹപാഠിയുടെ അമ്മയുടെ അറസ്റ്റ്

00:45 – Victim Statement & Social Media Viral Video | ഇരയായ വിദ്യാർത്ഥിയുടെ മൊഴിയും ദൃശ്യങ്ങളും

00:58 – Juvenile Justice Board & Police Investigation | പോലീസ് കേസും അന്വേഷണ പുരോഗതിയും

Shocking news from Elamakkara, Kochi: A 17-year-old student was brutally assaulted by classmates and a classmate's mother over alleged social media messages sent to female students. The victim was lured to a house under the pretext of a settlement, where he was subjected to mob trial and physical torture. Elamakkara Police have arrested the 40-year-old mother who facilitated the assault, and she has been remanded by the court. The injured student, who claims his phone was misused by someone else, is currently hospitalized. Five minors involved have been identified. Watch this report for the complete legal and police updates.

#KochiNews #Elamakkara #CrimeNewsMalayalam #KeralaPolice #SocialMediaControversy #KeralaNews

Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.

Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്‌ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.

പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ

🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും

📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia

കൊട്ടാരക്കര മീഡിയ വാർത്താ അപ്‌ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.