▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
കൊല്ലം റൂറൽ പോലീസ് ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി വൻതോതിൽ ബ്രൗൺഷുഗർ പിടികൂടി. കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുൻവശത്തുനിന്ന് 98.04 ഗ്രാം ബ്രൗൺഷുഗറും 38 ഗ്രാം കഞ്ചാവുമായാണ് അസം സ്വദേശിയായ റബ്ബുൽ ഇസ്ലാം അറസ്റ്റിലായത്. വിപണിയിൽ ഏകദേശം 30 ലക്ഷത്തോളം രൂപ വിലവരുന്നതാണ് ഈ ലഹരിമരുന്ന്. കൊട്ടാരക്കര പോലീസും റൂറൽ ഡാൻസഫ് ടീമും ചേർന്ന് ജില്ലാ പോലീസ് മേധാവി ഷാജി സുഗുണൻ ഐ.പി.എസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഈ പ്രതിയെ വലയിലാക്കിയത്. കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനാണ് ഇത് എത്തിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
00:30 – Arrest Details: Assam Native Caught at Kottarakkara KSRTC Bus Stand
01:15 – Seizure Breakdown: 98g Brown Sugar & 38g Ganja Worth ₹30 Lakhs
02:00 – Police Operation: Role of DANSAF Team & District Police Chief Shaji Sugunan IPS
03:00 – Smuggling Network: Inter-state Drug Trafficking from Assam and Odisha
04:00 – Prior Crackdowns: Recent MDMA Seizures in Kottarakkara
05:00 – Next Steps: Police Custody & Deepening the Investigation
In a historic first for the Kollam Rural Police district, authorities successfully seized a massive haul of brown sugar and ganja in Kottarakkara. Accused Rabbul Islam (25) from Assam was arrested near the Kottarakkara KSRTC bus stand with 98.04 grams of brown sugar and 38 grams of ganja, valued at approximately ₹30 lakhs in the illegal market. The joint operation was executed by the Kottarakkara Police and the Rural DANSAF team under the direct supervision of District Police Chief Shaji Sugunan IPS. Police suspect the narcotics were intended for widespread distribution across Kollam district.
#Kottarakkara #KollamNews #KeralaPolice #BrownSugarBust #DANSAF #MalayalamNews #CrimeNews #KeralaDrugSeizure
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google
Block പരിഹരിക്കാൻ Bypass മതിയോ? ജനങ്ങളുടെ അഭിപ്രായം | Bypass വേണോ? Flyover വേണ്ടേ? | Public Opinion