Top News

കണ്ണൂർ മട്ടന്നൂരിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം | Mattannur | Kannur

▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗

കണ്ണൂർ മട്ടന്നൂരിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം | Mattannur | Kannur

കണ്ണൂർ മട്ടന്നൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ കൃഷ്ണ (21) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ ഭർത്താവും റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ ജയകൃഷ്ണൻ ക്ഷേത്രത്തിൽ നിന്നെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇരുവരെയും കണ്ടെത്തിയത്. തില്ലങ്കേരി സി.എച്ച്.എം.കെ സ്കൂളിലെ മുൻ എച്ച്.എം ആണ് ജ്യോതി. പി.എസ്.സി വിദ്യാർത്ഥിയാണ് നവീൻ. പുറമേ നിന്ന് ആളുകൾ എത്തിയ ലക്ഷണങ്ങളില്ലാത്തതിനാൽ കുടുംബ വഴക്കാകാം ദുരന്തത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും തത്സമയ അപ്‌ഡേറ്റുകളും അറിയാൻ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക.

00:00 – കണ്ണൂർ മട്ടന്നൂർ ഇരട്ടക്കൊലപാതകം | Mattannur Double Murder Case

00:30 – മരണപ്പെട്ടവരുടെ വിവരങ്ങൾ | Victim Details: Jyothi & Naveen Krishna

01:10 – പോലീസിന്റെ പ്രാരംഭ അന്വേഷണം | Police Initial Investigation & Findings

02:00 – കൂടുതൽ വിവരങ്ങൾ | Latest Updates & Ground Report

In a tragic incident at Mattannur in Kannur district, a 56-year-old woman named Jyothi and her 21-year-old son Naveen Krishna were found hacked to death inside their house. Jyothi was a former headmistress at Tillankeri CHMK School, while Naveen was preparing for PSC exams. The incident came to light when Jayakrishnan, a retired KSEB official and Jyothi's husband, returned from a temple visit. Initial police investigations suspect a domestic dispute as there were no signs of forced entry. Mattannur police have registered a case and initiated a investigation into the double murder. Subscribe for latest Kerala news updates.

#KannurDoubleMurder #KannurPolice #KeralaNewsLive #TillankeriNews #KannurCrime #LatestMalayalamNews #KeralaIncidents #KeralaLocalNews

Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.

Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്‌ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.

പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ

🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും

📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia

കൊട്ടാരക്കര മീഡിയ വാർത്താ അപ്‌ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.