▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
Kottarakkara Press Meet – KPMS- കൊട്ടാരക്കരയിൽ ലാൻഡ് ട്രിബ്യൂണൽ വിധി അട്ടിമറിച്ച് ഭൂമി തട്ടിയെടുക്കാൻ ശ്രമം
കൊട്ടാരക്കരയിൽ ലാൻഡ് ട്രിബ്യൂണൽ ഉത്തരവും കോടതി വിധികളും അട്ടിമറിച്ച്, വ്യാജ രേഖകൾ ചമച്ച് ഒരു കുടുംബത്തിന്റെ ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ശ്രമം നടക്കുന്നതായി ഗുരുതര ആരോപണം. സ്വാതന്ത്ര്യസമര സേനാനിയും സൈനികനുമായിരുന്ന പി. ജോസഫിന് ലഭിച്ച ഭൂമിയാണ് കൈയേറാൻ ശ്രമിക്കുന്നത്. നീതിക്കായി 28 വർഷമായി അധികാരികളുടെ വാതിലുകൾ കയറിയിറങ്ങുകയാണ് മകൻ ബാബു ജോസഫ്. കോടതി ഉത്തരവ് നടപ്പിലാക്കാൻ അധികൃതർ ത തയ്യാറാകാത്തതിനെതിരെ KPMS കൊട്ടാരക്കരയിൽ നടത്തിയ പത്രസമ്മേളനത്തിൽ ശക്തമായ പ്രതിഷധം ഉയർന്നു.
00:00 – കൊട്ടാരക്കരയിലെ ഭൂമി തട്ടിപ്പ് ആരോപണം / Kottarakkara Land Issue Allegation
00:15 – സൈനികന്റെ ഭൂമി തട്ടിയെടുക്കാൻ റവന്യൂ ഒത്താശ / Revenue Officials Involvement
00:40 – 28 വർഷത്തെ നീതി നിഷേധം; ബാബു ജോസഫിന്റെ സമരം / 28 Years of Struggle for Justice
01:05 – കോടതി ഉത്തരവ് അട്ടിമറിച്ച് ഉദ്യോഗസ്ഥർ / Officials Violations of Court Order
01:30 – KPMS നേതാക്കളുടെ പത്രസമ്മേളനം / KPMS Leaders Press Conference
A serious allegation has been raised in Kottarakkara against Revenue Officials for attempting to encroach upon a soldier's land by violating Land Tribunal orders and court verdicts using forged documents. Freedom fighter and veteran P. Joseph's family has been fighting for justice for over 28 years. Son Babu Joseph continues to visit government offices without relief, despite clear court instructions. KPMS Kollam District Coordination Committee leaders addressed the media in Kottarakkara, accusing officials of disobeying court orders and demanding immediate government action to protect the rightful land owners from land mafias.
#KollamNews #KPMS #LandScam #KeralaPolice #Kottarakkara #LandEncroachment #RevenueDepartment
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്‌ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്‌ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google