▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ പേര് | Kerala Government | Kerala High Court
സംസ്ഥാനത്തെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് 'റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാപ്പിനസ് ആൻഡ് വെൽനസ്' എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനം. ഐ.എം.എ, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി എന്നിവരുമായി ചർച്ച ചെയ്ത ശേഷമാണ് സർക്കാർ അന്തിമ പേര് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ പേര് മാറ്റുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നിർദേശിച്ചു. ചുറ്റുമതിൽ നിർമ്മാണം, ജീവനക്കാരുടെ നിയമനം, മരുന്ന് ലഭ്യതാ റിപ്പോർട്ട് അടുത്ത ചൊവ്വാഴ്ച സമർപ്പിക്കാനും, നടപടിയുണ്ടായില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
00:00 – കേരള ഹൈക്കോടതിയുടെ പ്രധാന ഉത്തരവ്
00:15 – പുതിയ പേര്: റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹാപ്പിനസ് ആൻഡ് വെൽനസ്
00:30 – അടിസ്ഥാന സൗകര്യ വികസനത്തിൽ ഹൈക്കോടതിയുടെ കർശന നിർദേശം
00:45 – ജീവനക്കാരുടെ നിയമനവും മരുന്ന് വിതരണവും: സർക്കാരിന്റെ മറുപടി
01:00 – സുപ്രീം കോടതി 1996 മാർഗ്ഗനിർദ്ദേശങ്ങളും അടുത്ത വാദ തീയതിയും
The Kerala Government informed the Kerala High Court that mental health centers in Thiruvananthapuram, Thrissur, and Kozhikode will be renamed as the 'Regional Institute for Happiness and Wellness'. The decision followed consultations with the IMA and Indian Psychiatric Society. However, the High Court Division Bench of Justice Devan Ramachandran and Justice Basant Balaji emphasized that structural improvements, including boundary wall construction, staffing, and medicine availability, are critical. The court warned of contempt proceedings if concrete progress is not reported by next Tuesday.
#KeralaHighCourt #MentalHealthKerala #KeralaNews #HighCourtDirective #MentalHealthReform #RegionalInstituteForHappinessAndWellness #KeralaGovernment #MalayalamNews
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google