▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗
മോഹൻലാലിന്റെ പുലിമുരുകന് ദൃശ്യഭംഗി നൽകിയ ഛായാഗ്രാഹകൻ അന്തരിച്ചു | Cinematographer Shaji Kumar
പ്രശസ്ത മലയാള സിനിമാ ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു. പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങി അമ്പതിലേറെ മലയാള സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച പ്രതിഭയ്ക്ക് ആദരാഞ്ജലികൾ.
Malayalam Cinematographer Shaji Kumar Passes Away at 57 | Shaji Kumar Death News | Malayalam Cinema News
ദിലീപ് നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആലപ്പുഴയിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹന്റെ ശിഷ്യനായ ഷാജി കുമാർ 2001-ൽ പുറത്തിറങ്ങിയ ഉത്തമൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്.
മോഹൻലാൽ ചിത്രങ്ങളായ പുലിമുരുകൻ, നരൻ, ഒടിയൻ, തുടരും തുടങ്ങിയ സിനിമകളിലെ ശ്രദ്ധേയമായ ദൃശ്യങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്രലോകത്തിന് വലിയ നഷ്ടമാണ്.
🎬 Notable Films: Pulimurugan, Thudarum, Naran, Odiyan, Nasrani, Madhura Raja.
🙏 ആദരാഞ്ജലികൾ.
00:00 – പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു
00:12 – സിനിമാ ലൊക്കേഷനിൽ കുഴഞ്ഞുവീണു
00:25 – ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അന്ത്യം
00:38 – മലയാള സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര
00:50 – ഉത്തമൻ സിനിമയിലൂടെ അരങ്ങേറ്റം
01:02 – പുലിമുരുകൻ ഉൾപ്പെടെയുള്ള ശ്രദ്ധേയ സിനിമകൾ
01:13 – മലയാള സിനിമയ്ക്ക് തീരാനഷ്ടം
Watch KOTTARAKKARA MEDIA for the latest Malayalam Cinema News, Kerala Breaking News, Entertainment News and Malayalam News Updates.
🔔 Subscribe: https://www.youtube.com/@KOTTARAKKARAMEDIA
🌐 Website: https://kottarakkaramedia.com
#ShajiKumar #MalayalamCinema #MalayalamNews
Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.
Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.
പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ
🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും
📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia
കൊട്ടാരക്കര മീഡിയ വാർത്താ അപ്ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.
കൂടുതൽ വീഡിയോകൾ
മാതാപിതാക്കളുമായുള്ള തർക്കം; ഒടുവിൽ ദുരന്തം | bhopal
കൊല്ലം റൂറൽ പോലീസിന്റെ ചരിത്രത്തിൽ ആദ്യമായി ബ്രൗൺഷുഗർ വേട്ട | Drug seized | Kottarakkara
വീടിന്റെ പണി പകുതിയിൽ നിർത്തിയ Contractor-ന് കിട്ടിയ ശിക്ഷ? | Consumer Commission
LDF വിട്ട് പ്രവർത്തകർ കേരള കോൺഗ്രസിൽ | PJ Joseph | LDF Leaders
മുൻ വൈക്കം CI-യെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Kerala Vigilance News
ഗൂഗിൾ പുതിയ ടി.പി.യു ചിപ്പുകൾ | TPU v8 TX & IMAX | eighth-generation Tensor Processing Unit | Google