Top News

നടി അതുല്യ കേസ്: പരാതിക്കാരനായ ഡോക്ടർ ഒളിവിൽ | Actress Athulya | Kochi

▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗

നടി അതുല്യ കേസ്: പരാതിക്കാരനായ ഡോക്ടർ ഒളിവിൽ | Actress Athulya | Kochi

കൊച്ചി പൊന്നുരുന്നിയിലെ ഫ്ലാറ്റിൽ വെച്ച് നടി അതുല്യ ചന്ദ്രയും നടൻ ബിബിൻ പെരുമ്പിള്ളിയും ചേർന്ന് തന്നിൽ നിന്ന് പണവും വസ്തുക്കളും കവർന്നു എന്ന് പരാതി നൽകിയ ഡോക്ടർ ജോൺസൺ കെ. വർഗീസ് ബലാത്സംഗക്കേസിൽ ഒളിവിൽ. ഇൻഫോപാർക്ക് പോലീസ് ഡോക്ടർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്ന് 12-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. ഈ ദൃശ്യങ്ങൾ നശിപ്പിക്കാനാണ് നടിയും സുഹൃത്തുക്കളും ഇടപെട്ടതെന്നാണ് വിവരങ്ങൾ. അറസ്റ്റിലായ അതുല്യയുടെയും ബിബിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. ഡോക്ടറെ ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് പുറത്താക്കി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

00:00 – ഡോക്ടർ ഒളിവിൽ, ലുക്കൗട്ട് നോട്ടീസ് | Doctor Absconding & Lookout Notice

00:15 – ഫോണിൽ നിന്ന് 12 സ്ത്രീകളുടെ ദൃശ്യങ്ങൾ | 12 Women's Videos Found in Phone

00:35 – ബലാത്സംഗ കേസും നടി അതുല്യയുടെ ഇടപെടലും | Rape Case & Actress Athulya's Role

00:55 – നടി അതുല്യയുടെയും ബിബിന്റെയും ജാമ്യം തള്ളി | Athulya & Bibin Bail Rejected

01:15 – ആശുപത്രിയിൽ നിന്ന് പുറത്താക്കി, അന്വേഷണം ഊർജ്ജിതം | Doctor Dismissed, Probe Intensifies
In a dramatic twist to the Kochi blackmail case, Dr. Johnson K. Varghese, who complained against actress Athulya Chandra and actor Bibin Perumbilly for assaulting and robbing him, is now absconding in a rape case. Infopark police have issued a lookout notice for the doctor. Authorities seized his phone containing private videos of over 12 women. The rape case was filed by a 50-year-old woman alleging he intoxicated and assaulted her. Meanwhile, the bail pleas of Athulya, Bibin, and their friend were rejected by the Kochi court. The hospital has terminated the doctor's service. Watch the full news report.

#AthulyaChandra #BibinPerumbilly #KochiNews #KochiNews #KeralaPolice #AthulyaChandra #KochiCrime #KeralaNews

Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.

Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്‌ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.

പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ

🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും

📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia

കൊട്ടാരക്കര മീഡിയ വാർത്താ അപ്‌ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.