Top News

സൗന്ദര്യവർദ്ധക ശസ്ത്രക്രിയ പിഴവ്; 16 ലക്ഷം നഷ്ടപരിഹാരം | Cosmetic Surgery Case

▶ YouTube-ൽ Subscribe ചെയ്യൂ YouTube-ൽ കാണുക ↗

സൗന്ദര്യവർദ്ധക ശസ്ത്രക്രിയ പിഴവ്; 16 ലക്ഷം നഷ്ടപരിഹാരം | Cosmetic Surgery Case

ഹരിയാനയിലെ ഹിസാറിൽ സ്വകാര്യ ആശുപത്രിയിൽ കോസ്മെറ്റിക് സർജറിക്കിടെ യുവതി മരിച്ച സംഭവത്തിൽ നിർണായക വിധി. മൂക്കിന്റെ ആകൃതി മാറ്റാനുള്ള റൈനോപ്ലാസ്റ്റി സർജറിക്കെത്തിയ യുവതിക്ക് വയറ്റിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ കൂടി നടത്തി. തുടർന്നുണ്ടായ ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ കണ്ടെത്തി. യുവതിയുടെ ഭർത്താവിന് 16 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഡോക്ടറോട് ഉത്തരവിട്ടു. ജസ്റ്റിസ് എ.പി. സാഹിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ശസ്ത്രക്രിയയ്ക്കിടെ പ്രധാന ഞരമ്പിന് ക്ഷതമേറ്റതും കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതും ഡോക്ടറുടെ ഗുരുതര വീഴ്ചയായി കമ്മീഷൻ വിലയിരുത്തി.

00:00 – Cosmetic Surgery Medical Negligence Case

00:15 – Background: The Rhinoplasty and Additional Procedures

00:45 – Complications: Nerve Damage and Internal Bleeding Found

01:15 – Commission Verdict: 16 Lakh Compensation Ordered

01:45 – Key Findings and Hospital Absolution

In a landmark ruling after twelve years, the National Consumer Disputes Redressal Commission ordered a doctor to pay 16 lakh rupees as compensation to a husband following his 38-year-old wife’s tragic death after cosmetic surgery in Hisar, Haryana. Initially approaching the clinic for a rhinoplasty, the victim was persuaded to undergo abdominoplasty and liposuction simultaneously. The commission found the doctor guilty of medical negligence, noting nerve damage during surgery and poor medical documentation. Although the patient was later discharged, complications led to her passing. The hospital was absolved, holding the operating surgeon solely responsible.

#MalayalamNews #MedicalNegligence #ConsumerCourt #CosmeticSurgery #LegalNews #KeralaNews #HaryanaNews #SupremeCourt

Kottarakkara Media | ലോകമെമ്പാടുമുള്ള മലയാളികൾക്കായി മലയാളം വാർത്തകൾ | Malayalam News Worldwide
ഇന്നത്തെ മലയാളം വാർത്തകൾ, ഇന്നത്തെ പ്രധാന വാർത്തകൾ, കേരള വാർത്തകൾ, ഗൾഫ് പ്രവാസി വാർത്തകൾ, മലയാളം ബ്രേക്കിംഗ് ന്യൂസ് — കേരളത്തിലും ലോകത്തെവിടെയുമുള്ള മലയാളികൾക്ക് ഒരിടത്ത്.

Kottarakkara Media-യിലേക്ക് സ്വാഗതം! കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തു നിന്നും കേരളത്തിലെ പ്രധാന സംഭവങ്ങൾ മുതൽ ഗൾഫ്, യൂറോപ്പ്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മലയാളി സമൂഹത്തെ ബാധിക്കുന്ന വാർത്തകൾ വരെ വേഗത്തിലും കൃത്യതയോടെയും ഞങ്ങൾ എത്തിക്കുന്നു.

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ, ഇന്നത്തെ കേരള വാർത്തകൾ, ലോകമെമ്പാടും ഉള്ള ഇന്നത്തെ മലയാളം വാർത്തകൾ, ലോകവാർത്തകൾ മലയാളത്തിൽ, ദിവസേനയുള്ള മലയാള അപ്‌ഡേറ്റുകൾ — നാട്ടിലായാലും വിദേശത്തായാലും നാട്ടിലെ വാർത്തകൾ നിങ്ങൾ അറിയണം.

പ്രധാന വാർത്താ വിഭാഗങ്ങൾ | Topics We Cover
▪️ മലയാളം വാർത്തകൾ | Malayalam News
▪️ ഇന്നത്തെ പ്രധാന വാർത്തകൾ | Today's Top Headlines
▪️ കേരള വാർത്തകൾ | Kerala News
▪️ കൊട്ടാരക്കര, കൊല്ലം വാർത്തകൾ | Kottarakkara & Kollam News
▪️ മലയാളം ബ്രേക്കിംഗ് ന്യൂസ് | Malayalam Breaking News
▪️ ഗൾഫ് മലയാളം വാർത്തകൾ | Gulf Malayalam News (UAE, Saudi, Qatar, Kuwait, Oman, Bahrain)
▪️ പ്രവാസി വാർത്തകൾ | Pravasi & NRI News — വിസ, വിമാനയാത്ര, ജോലി, നിയമങ്ങൾ
▪️ ഇന്ത്യൻ വാർത്തകൾ | India News in Malayalam
▪️ ലോകവാർത്തകൾ | World News in Malayalam
▪️ രാഷ്ട്രീയം, പൊതുവിഷയങ്ങൾ, കുറ്റകൃത്യം | Politics, Public Issues & Crime
▪️ കേരള കാലാവസ്ഥ | Kerala Weather Updates
▪️ വിനോദം, കായികം, ബിസിനസ്, ആരോഗ്യം, സാങ്കേതികവിദ്യ

🌍 ഞങ്ങളുടെ പ്രേക്ഷകർ: കേരളം | ഇന്ത്യ | ഗൾഫ് രാജ്യങ്ങൾ | യുകെ & യൂറോപ്പ് | അമേരിക്ക | കാനഡ | ഓസ്ട്രേലിയ | ലോകമെമ്പാടും

📲 വാർത്തകളും ന്യൂസ് ടിപ്പുകളും അയയ്ക്കാൻ (WhatsApp) — ലോകത്തെവിടെ നിന്നും:
+91 7034454976 | +91 7994507778
📧 Email: kottarakkaramedia@gmail.com
🌐 Website: https://kottarakkaramedia.com
📘 Facebook: https://www.facebook.com/Kottarakkaramedia
📸 Instagram: https://www.instagram.com/kottarakaramedia

കൊട്ടാരക്കര മീഡിയ വാർത്താ അപ്‌ഡേറ്റുകൾ ആദ്യം അറിയാൻ Kottarakkara Media സബ്സ്ക്രൈബ് ചെയ്ത് 🔔 ബെൽ ഐക്കൺ ഓൺ ചെയ്യൂ.