Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

NATIONAL NEWS

പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കും, തമിഴ്‌നാട്ടില്‍ നടപ്പിലാക്കരുത്: വിജയ്

NATIONAL NEWS TAMILNADU:പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ഈ നിയമം…

പഞ്ഞി മിഠായിയും നിറം ചേര്‍ത്ത ഗോബി മഞ്ചൂരിയനും കര്‍ണാടകയിൽ നിരോധിച്ചു

NATIONAL NEWS KARNATAKA:നിറം ചേര്‍ത്ത പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും നിരോധിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇവയില്‍ ചേര്‍ക്കുന്ന റോഡമൈന്‍-ബി പോലുള്ള കൃത്രിമ നിറങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കര്‍ണാടക…

Paytm പേയ്മെന്റ്സ് ബാങ്ക് ചെയർമാൻ സ്ഥാനത്തുനിന്ന് വിജയ് ശേഖർ ശർമ രാജിവച്ചു

ATIONAL NEWS NEWDELHI:ന്യൂഡൽഹി: പേടിഎം പേയ്മെന്റ്സ് ബാങ്കിനെതിരെയുള്ള റിസർവ് ബാങ്ക് നടപടിയെടുത്തതിന് പിന്നാലെ പേടിഎം ഉടമ വിജയ് ശേഖർ ശർമ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചു. എന്നാൽ, പേടിഎമ്മിന്റെ എം ഡി സ്ഥാനത്ത്…

രാഹുലിന്റെ ഭാരത് ജോഡോ ന്യായ് യാത്രയിലേക്ക് അഖിലേഷും, സീറ്റ് ധാരണക്ക് പിന്നാലെ നീക്കം

NATIONAL NEWS NEWDELHI:ദില്ലി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും.തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സമാജ്‌വാദി പാർട്ടി സീറ്റ് ധാരണ ഉണ്ടെങ്കിൽ…

വിവാഹാഭ്യർത്ഥന നിരസിച്ചു, ടി വി അവതാരകനെ യുവതി തട്ടിക്കൊണ്ടുപോയി; ചതിച്ചത് വ്യാജ മാട്രിമോണിയൽ…

NATIONAL NEWS HYDHARABAD:വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് ടെലിവിഷൻ അവതാരകനെ യുവതി തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശിനിയായ 31കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് സ്റ്റാർട്ടപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറായ ഭോഗിറെഡ്ഡി…

ക്ഷേത്രവരുമാനത്തിൽ 10 ശതമാനം നികുതിയുമായി കര്‍ണാടക സര്‍ക്കാര്‍; എതിർപ്പുമായി ബിജെപി

NATIONAL NEWS KARNATAKA:ഹിന്ദു റിലീജിയസ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ബില്‍ നിയമസഭയില്‍ പാസാക്കി കര്‍ണാടക സര്‍ക്കാര്‍. ഒരു കോടിയിലധികം വരുമാനമുള്ളക്ഷേത്രങ്ങളുടെ വരുമാനത്തിന്റെ പത്ത് ശതമാനം നികുതിയായി…

രാജ്യത്ത് വൻ ലഹരി വേട്ട; കണ്ടെത്തിയത് 2,500 കോടിയുടെ ലഹരിമരുന്ന്

NATIONAL NEWS:ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 1,100 കിലോ ലഹരി മരുന്ന് പിടിച്ചു. വിപണിയിൽ 2,500 കോടി രൂപ മൂല്യമുള്ള മെഫാഡ്രോൺ എന്ന ലഹരിമരുന്നാണ് കണ്ടെത്തിയിരിക്കുന്നത്. പൂനൈയിലും ഡൽഹിയിലും നടത്തിയ പരിശോധനയിലാണ്…

അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം

NATIONAL NEWS : അമിത് ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018ല്‍ കര്‍ണാടകനിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി…

മെഡിക്കല്‍ എൻട്രൻസ് പരിശീലനത്തിലിരുന്ന പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത 4 വിദ്യാർത്ഥികൾ അറസ്റ്റിൽ

NATIONAL NEWS RAJASTHAN:രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി.ഫെബ്രുവരി 13നായിരുന്നു സംഭവം. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പോലീസ് അറസ്റ്റ്…

തമിഴ്‌നാട്ടിലെ പിന്നാക്ക മേഖലയിലെ ഗോത്ര വിഭാഗത്തില്‍ നിന്നും സിവില്‍ ജഡ്ജി പരീക്ഷയെഴുതി പാസായി…

NATIONAL NEWS TAMILNADU:തിരുവണ്ണാമലൈ ജില്ലയിലെ പുലിയൂര്‍ സ്വദേശിയായ ശ്രീപതിയാണ് ഈ അഭിമാന നേട്ടം കരസ്ഥമാക്കിയത്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരാണ് ശ്രീപതിയുടെനേട്ടത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.സംസ്ഥാനത്തെ പിന്നാക്ക മേഖലയില്‍…