Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരം ചാല മാർക്കറ്റിൽ തീപിടുത്തം. കെമിക്കലുകൾ സൂക്ഷിക്കുന്ന കടയിലാണ് തീപിടുത്തമുണ്ടായത്.
ആര്യശാല റോഡിൽ പ്രവർത്തിക്കുന്ന കടകൾക്കാണ് തീ പിടിച്ചത്. ഗോഡൗണിലേക്ക് ഉൾപ്പടെ തീ പടർന്നു. 6 ഫയർഫോഴ്സ് യൂണിറ്റുകൾ തീ അണയ്ക്കാന്നുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിലെ മുകളിലുള്ള നിലകളിലാണ് തീപടർന്നത്.
Kerala News Today