Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

latest news

Latest news headlines from India & around the world . Latest News Today . Breaking information on Politics, Business, Sports, Bollywood, Education, Science. Breaking information on Politics, India, Current affairs. Read latest and current information from India and across the world. Explore more for current affairs.

Checkout national & international news videos online & stay updated. In this videos, we are giving you the  information in Malayalam from Kottarakkara media. Read current videos, top news and current affairs in our web page.

Enjoy current Information Videos in Online from Indian and Globe. Newest Information Video clip based upon National politics, Enjoyment, Sports, Way of living, health and more!

Watch the video to read more about the current information in our world . Breaking News Stories Of The Day . Get breaking information , crime information , entertainment  and live updates in Malayalam.

Kottarakkara media brings you the  videos from all over the globe. Make sure to check out our newest videos from throughout the world to keep up to date on the most recent advancements.

Watch Malayalam breaking information video in our web page and our online channel Kottarakkara Media . In our web page you can watch the most informative videos from and around the world .

2 ദിവസത്തിനിടെ 220 മില്ലിമീറ്റർ മഴ, മണ്ണിടിച്ചിൽ; സിക്കിമിൽ മരണം 9 ആയി, മാംഗാനിൽ 2000…

NATIONAL NEWS:ഗാങ്ടോക്ക്: സിക്കിം പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഒന്‍പതായി. മഴയും മണ്ണിടിച്ചിലും കനത്ത ഉത്തര സിക്കിമിലെ മാംഗാൻ ജില്ലയിൽ രണ്ടായിരത്തോളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മേഖലയിലേക്കുള്ള റോഡുകൾ തകർന്നതോടെ രക്ഷാപ്രവർത്തനം…

പച്ചയായ ജാഡ, പുച്ഛമാണ് പോടാ; സ്റ്റേജിൽ പാട്ടുപാടുന്നതിനിടെ തെറി വിളിയുമായി ശ്രീനാഥ് ഭാസി

ENTERTAINMENT NEWS :ആവേശം സിനിമയിലെ ‘മോനേ ജാഡ.. പച്ചയായ ജാഡ’.. എന്ന പാട്ട് സ്റ്റേജിൽ പാടുന്നതിനിടെ തെറി വിളിച്ച് നടൻ ശ്രീനാഥ് ഭാസി. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സം​ഗീതമൊരുക്കി ശ്രീനാഥ് ഭാസിയാണ് സിനിമയിൽ…

ഇക്കുറിയും ഉന്നതജയം നേടിയ വിദ്യാർത്ഥികളെ നടൻ വിജയ് ആദരിക്കും, സർട്ടിഫിക്കേറ്റ് നൽകും

NATIONAL NEWS:10,12 ക്ലാസുകളിൽ ഉന്നതജയം നേടിയ വിദ്യാർത്ഥികളെ സിനിമാ നടനും ടിവികെ നേതാവുമായ വിജയ് ആദരിക്കും. ജൂൺ 28നും ജൂലൈ ആറിനും താരം സർട്ടിഫിക്കേറ്റ് നൽകുമെന്ന് ടിവികെ നേതാക്കള്‍ തന്നെയാണ് വ്യക്തമാക്കിയത്.രണ്ട് ഘട്ടങ്ങളിലായി ചടങ്ങ്…

‌എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവും ലക്ഷങ്ങൾ പിഴയും…

KERALA NEWS TODAY MALAPPURAM:മലപ്പുറം: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബന്ധുവിന് 140 കൊല്ലം കഠിന തടവു ശിക്ഷ വിധിച്ച് കോടതി. തടവുശിക്ഷ കൂടാതെ 9.75ലക്ഷം രൂപ പിഴയും അടക്കണം. മഞ്ചേരി അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.…

ദേശീയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണു, ബൈക്ക് യാത്രികൻ മരിച്ചു

OBITUARY NEWS : കണ്ണൂർ : പിലാത്തറയിൽ ദേശിയപാതയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. എം.ജി.എം കോളേജ് കവലയിൽ ഹൈവെ…

ബോട്ടിലെ വിഞ്ചിൽ കാൽ കുടുങ്ങി, എൻജിനും നിലച്ചു; ആഴക്കടലിൽ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളിയെ…

KERALA NEWS TODAY MALAPPURAM:മലപ്പുറം: മീൻപിടിക്കുന്നതിനിടെ ആഴക്കടലിൽ അപകടത്തിൽപ്പെട്ട തൊഴിലാളിയെയും എൻജിൻ തകരാറിലായ ബോട്ടും ഫിഷറീസ് റെസ്ക്യൂ സംഘം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തിരൂർ വാക്കാട് കടലിന് പടിഞ്ഞാറ് 16 നോട്ടിക്കൽ മൈൽ മാറി…

യൂണിയൻ കോപിന് ​ഗോൾഡൻ സ്പൂൺ അവാർഡ്

ENTERTAINMENT NEWS:ഗോൾഡൻ സ്പൂൺ അവാർഡ്സിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി യൂണിയൻ കോപ്. Most Admired F&G Innovation of the Year പുരസ്കാരമാണ് ഇമേജസ് റീട്ടെയ്ൽ എം.ഇ ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ യൂണിയൻ കോപ് സ്വന്തമാക്കിയത്. ഫൂഡ്, ​ഗ്രോസറി…

ഇതിഹാസം ബൂട്ടഴിക്കുന്നു; സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം

SPORTS NEWS:സുനിൽ ഛേത്രിക്ക് ഇന്ത്യൻ കുപ്പായത്തിൽ ഇന്ന് വിടവാങ്ങൽ മത്സരം. ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കും. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍…

രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു; കോട്ടയത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ACCIDENT NEWS : കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പരുക്കേറ്റ യുവാവ് രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവൻ യുവാവ്…

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

KERALA NEWS TODAY:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വര്‍ണ്ണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയാണ് വില. എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ…