Latest Malayalam News - മലയാളം വാർത്തകൾ

പെൻഷൻ നൽകാൻ കെഎസ്ആർടിസിക്ക് 71 കോടി രൂപ അനുവദിച്ചു

KERALA NEWS TODAY – തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 71 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
പെൻഷൻ വിതരണത്തിനായാണ്‌ തുക അനുവദിച്ചത്‌.

നവംബർ മുതൽ പെൻഷന്‌ ആവശ്യമായ തുക സഹകരണ സംഘങ്ങളുടെ കൺസാേർഷ്യം വഴി ലഭ്യമാക്കാനായിരുന്നു മുൻ തീരുമാനം.
ഇതിന്റെ നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ്‌ ഈ മാസത്തെ പെൻഷൻ വിതരണത്തിന്‌ ആവശ്യമായ തുക സർക്കാർ സഹായമായി ലഭ്യമാക്കാൻ തീരുമാനിച്ചത്‌.

Leave A Reply

Your email address will not be published.