KERALA NEWS TODAY – തിരുവനന്തപുരം : കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു.
തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആൻഡമാനിലും മിസോറമിലും ഗവർണറായിരുന്നു. മൂന്നു തവണ മന്ത്രിയായി, 2 തവണ എംപിയും, 5 തവണ എംഎൽഎയുമായി.