Latest Malayalam News - മലയാളം വാർത്തകൾ

ആന്റണി പെരുമ്പാവൂരിൻ്റെ മാതാവ് ഏലമ്മ അന്തരിച്ചു

Kerala News Today-കൊച്ചി: നടനും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിൻ്റെ അമ്മ ഏലമ്മ അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. മോഹൻലാൽ ഫാൻസ് അസോസിയേഷനാണ് മരണവാർത്ത പുറത്തുവിട്ടത്.

 

 

 

 

 

Kerala News Today

 

 

 

Leave A Reply

Your email address will not be published.