Latest Malayalam News - മലയാളം വാർത്തകൾ

ട്രെയിനില്‍ യാത്രക്കാരന് കുത്തേറ്റു; പ്രതി പിടിയിൽ

Kerala News Today-ഷൊർണൂർ: ട്രെയിനിനുള്ളിൽ യാത്രക്കാരന് കുത്തേറ്റു. മരുസാഗർ എക്‌സ്പ്രസ് ഷൊർണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂർ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്. വാക്ക് തർക്കത്തെ തുടർന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവൻ്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. കുത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമത്തിനിടെ അസീസിനെ ആർപിഎഫ് പിടികൂടി. പ്രതിയുടെ കൈയിനും പരുക്കേറ്റു.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.