Kerala News Today-മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. മലപ്പുറം കരേക്കാട് കരവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. കുട്ടിയെ ഉടനെ മലപ്പുറം വളാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെവങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Kerala News Today