Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

Kerala News Today-പത്തനംതിട്ട: പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു.
പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ(60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രാജൻ.

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.