Latest Malayalam News - മലയാളം വാർത്തകൾ

തൊടുപുഴയില്‍ എഞ്ചിനീയറിങ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

Kerala News Today-ഇടുക്കി: തൊടുപുഴ അൽ അസർ എൻജിനിയറിങ് കോളേജ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
മെക്കാനിക്കൽ എൻജിനിയറിങ് വിദ്യാർത്ഥി എ ആർ അരുൺ രാജിനെയാണ് കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

 

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.