Kerala News Today-കോട്ടയം: വനംവകുപ്പ് ഉദ്യോഗസ്ഥന് കാട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടിയിലെ ഡിവിഷന്‍ ഓഫീസ് ക്ലര്‍ക്ക് റോബിന് ആണ് പരിക്കേറ്റത്. പ്രഭാത സവാരിക്കിടെ ബോട്ട് ലാന്‍ഡിങ്ങിന് സമീപം വെച്ചാണ് ആക്രമണം ഉണ്ടായത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ പ്രഭാത സവാരിയും സൈക്കിള്‍ സവാരിയും നിരോധിച്ചു.
Kerala News Today