Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരിൽ കാര്‍ കലുങ്കിലിടിച്ച് മറിഞ്ഞ് രണ്ട് മരണം

Kerala News Today-കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കാര്‍ കലുങ്കില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഉരുവച്ചാല്‍ കയനി സ്വദേശികളായ അരവിന്ദാക്ഷന്‍(65), ഷാരോണ്‍(8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഏഴ് പേര്‍ക്ക് പരുക്കേറ്റു. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഉരുവച്ചാല്‍ കയനിയിലേക്ക് പോകുന്ന കുടുംബം സഞ്ചരിച്ചിരുന്ന ടവേര കാറാണ് അപകടത്തില്‍പ്പെട്ടത്.

 

 

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.