Latest Malayalam News - മലയാളം വാർത്തകൾ

കഥകളി കലാമണ്ഡലത്തിന്റെ ഇരുപത്തിരണ്ടാം വാർഷിക ഉത്സവം

LOCAL NEWS KOTTARAKKARA:കഥകളി കലാമണ്ഡലത്തിന്റെ ഇരുപത്തിരണ്ടാം വാർഷിക ഉത്സവം കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്. ആർ.

രമേശ്‌ ഉദ്ഘാടനം ചെയ്തു .ഉപാധ്യക്ഷ വനജരാജിവ്‌ , കൗൺസിലർ അരുൺ കാടാംകുളം, ഉപദേശക സമിതി സെക്രട്ടറി സ്മിതരാവി, സബ് കമ്മിറ്റി കൺവീനർ

അജിരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി സി. മുരളീധരൻ പിള്ളൈ സ്വാഗതവും കൊട്ടാരക്കര ഗംഗ കൃത്ഞതയും രേഖപ്പെടുത്തുകയും ചെയ്തു .

Leave A Reply

Your email address will not be published.