Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം

Kerala News Today-തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന്‍റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ

1.കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി

2. ഷൊർണൂർ–കണ്ണൂർ മെമു

കൊച്ചുവേളിയിൽ നിന്നും സർവീസ് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകൾ

1.മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ്

2.മംഗലാപുരം മലബാർ എക്സ്പ്രസ്

3.തിരുവനന്തപുരം അമൃത എക്സ്പ്രസ്

4.സെക്കന്ദരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്

5.തിരുവനന്തപുരം–ചെന്നൈ ഡെയ്‌ലി മെയിൽ

6. ഗുരുവായൂര്‍ ഇന്‍റര്‍സിറ്റി എക്സ്പ്രസ്

7. എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്

8. ചെന്നൈ മെയിൽ

മറ്റുള്ളവ

1.നാഗർകോവിൽ-കൊച്ചുവേളി എക്സ്പ്രസ് നേമം വരെ

2 . കൊല്ലം–തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ്സ് ഇന്നും നാളെയും കഴക്കൂട്ടത്ത് യാത്ര നിർത്തും

3. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പൂനൈ എക്സ്പ്രസിനും നിയന്ത്രണം

 

 

 

 

 

 

 

Kerala News Today

 

 

 

 

 

 

Leave A Reply

Your email address will not be published.