കുരങ്ങ് പനി വ്യാപനം ; സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം
രാജ്യത്ത് കുരങ്ങ് പനി വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര യോഗത്തിൽ അറിയിച്ചു. കുരങ്ങ്…