Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ: പാർവതി തിരുവോത്തിനെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി

KERALA NEWS TODAY-തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടർമാരുടെ
ബോർഡിൽനിന്നു നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി.
ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്കു കത്തു നൽകിയിരുന്നു.
ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ കഴിഞ്ഞ മാസം പുനഃസംഘടനയുടെ ഭാഗമായി നീക്കിയിരുന്നു.
പകരം ക്യാമറമാൻ പി.സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെ ഉൾപ്പെടുത്തി.

Leave A Reply

Your email address will not be published.