Latest Malayalam News - മലയാളം വാർത്തകൾ

പൂജ വനംവകുപ്പിൻ്റെ അറിവോടെ; കേസെടുക്കേണ്ട ആവശ്യമില്ലെന്ന് നാരായണന്‍ നമ്പൂതിരി

Kerala News Today-തിരുവനന്തപുരം: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആരോപണവിധേയനായ തൃശ്ശൂർ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരി. അയ്യപ്പനു വേണ്ടി മരിക്കാന്‍ പോലും തയ്യാറായ…

ആഴക്കടലിലെ ലഹരിവേട്ട: റിമാൻഡ് റിപ്പോർട്ട് പുറത്ത്

Kerala News Today-കൊച്ചി: ആഴക്കടലിലെ ലഹരിവേട്ടക്കേസില്‍ പിടിയിലായ പാക് പൗരന്‍ കാരിയറെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ ലഹരിക്കടത്തുകാരനുവേണ്ടിയാണ് 25000 കോടിയുടെ ലഹരിമരുന്ന് കടത്തിയത്. ഇടപാട് കഴിയുമ്പോള്‍ നല്ലതുക വാഗ്ദാനം…

ഷൊർണൂർ ട്രെയിൻ ആക്രമണം: പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്

Kerala News Today-പാലക്കാട്: ഷൊർണൂരിൽ ട്രെയിനിൽ വെച്ച് സഹയാത്രികനെ ആക്രമിച്ച പ്രതി സിയാദ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. പട്ടാമ്പി കോടതിയിൽ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വൈകാതെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ്…

കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ

Kerala News Today-കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി പിടിയിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനായ ഡോ. ഇര്‍ഫാന്‍ ഖാന്…

ഷാരൂഖ് ഖാനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 കോടി ആവിശ്യപ്പെട്ടു; വാങ്കഡെയ്‌ക്കെതിരായ എഫ്ഐആർ

National News-ന്യൂഡൽഹി: ഷാരൂഖ് ഖാൻ്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കൂലി ആവശ്യപ്പെട്ട സമീർ വാങ്കഡെയ്ക്കും മറ്റു നാല് പേർക്കുമെതിരെ സിബിഐ സമർപ്പിച്ച എഫ്ഐആർ വിവരങ്ങൾ പുറത്ത്. ഷാരൂഖിൻ്റെ മകൻ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കി പണം…