Kerala News Today-തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ പോലീസുകാരന് മർദനം.
ബേക്കറി ജംക്ഷനില്‍ മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ച് കയറിയെന്നാരോപിച്ചാണ് പോലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചത്.
ടെലികമ്യൂണിക്കേഷന്‍ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജുവിനും നാട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ജോലിക്ക് ഹാജരാകാത്ത ബിജുവിനെതിരെ വകുപ്പ് തല നടപടികൾ നടക്കുന്നതായി പോലീസ് വ്യക്തമാക്കി.
Kerala News Today