Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Thiruvananthapuram news

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 1000 ബാർ അനുവദിച്ചവർ ഒരു പുതിയ സീറ്റുപോലും അനുവദിച്ചില്ലെന്ന് പ്രതിപക്ഷം…

KERALA NEWS TODAY:തിരുവനന്തപുരം: മലബാര്‍ മേഖലകളിലെ ജില്ലകളില്‍ പ്ളസ് വണ്‍ സീറ്റിന്‍റെ കുറവ് മൂലം, എസ്എസ്എല്‍എസി പാസായ പതിനായിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധി നേരിടുന്ന സാഹചര്യം നിയമസഭ നിര്‍ത്തിവച്ച് ചയര്‍ച്ച ചെയ്യണമെന്ന…

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി…

POLITICAL NEWS:ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി.…

വീടിനരികിലുള്ള തോട്ടിൽ മീന്‍കൂട് വെച്ചു; കുടുങ്ങിയത് മലമ്പാമ്പ്

KERALA NEWS TODAY ALAPPUZHA: തുറവൂർ: ആലപ്പുഴ ചേർത്തല തുറവൂർ കരിനിലത്തോട് ചേർന്ന കരേത്തോട്ടിൽ നിന്ന് മലമ്പാമ്പിനെ പിടികൂടി. തുറവൂർ പഞ്ചായത്ത് 2-ാം വാർഡ് കരേചിറയിൽ രജിമോന്റെ വീട്ടിലെ മീൻകൂട്ടിലാണ് പാമ്പ് കുടുങ്ങിയത്. വീടിനരികിലുള്ള തോട്ടിൽ…

കനത്ത മഴ, റോഡിലെ കുഴി, വെള്ളക്കെട്ട്: പ്രതികരിക്കാതെ മേയർ ആര്യ രാജേന്ദ്രൻ

KERALA NEWS TODAY THIRUVANATHAPURAM:കനത്ത മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടാണ്. അട്ടക്കുളങ്ങര, ചാല മാർക്കറ്റ്, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറിയിരിക്കുകയാണ്. സ്മാര്‍ട്ട് റോഡ്…

ഇറച്ചിവിലയിൽ റെക്കോഡിടാൻ പോത്തും ആടും പന്നിയും കുതിക്കുന്നു; ഒപ്പമെത്താൻ കോഴിയും പറക്കുന്നു

KERALA NEWS TODAY :സംസ്ഥാനത്ത് മാംസത്തിന് റെക്കോഡ് വില. ബീഫും മട്ടനും പോർക്കും ചരിത്രത്തിലെ ഏറ്റവും കൂടിയ വിലനിലവാരത്തിലാണ്. ചിക്കൻ വിലയും ദിനംപ്രതി കുതിച്ചുയരുന്നു. കോട്ടയത്തെ മാർക്കറ്റിൽ ഒരു കിലോ മട്ടന്റെ വില 750 രൂപയില്‍ നിന്ന് 800…

ആറാം വിരൽ നീക്കാനെത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി.കോളജിൽ വീണ്ടും…

KERALA NEWS TODAY KOZHIKODE:കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ…

ലൈംഗികാതിക്രമ കേസ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍

KERALA NEWS TODAY KASARGOD:ലൈംഗികാതിക്രമ കേസില്‍ പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് റിമാന്‍ഡിലായത്. കണ്ണൂര്‍ വിസ്മയപാര്‍ക്കില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം. വിദ്യാര്‍ത്ഥിനിക്ക്…

ജാതി ചൂണ്ടിക്കാട്ടി ദളിതനായ 17കാരന്റെ മുടിവെട്ടിയില്ല; തമിഴ്‌നാട്ടില്‍ ബാര്‍ബര്‍ ഷോപ്പ് ഉടമയും മകനും…

KERALA NEWS TODAY TAMILNADU:ദളിതരുടെ മുടി വെട്ടാന്‍ വിസമ്മതിച്ച ബാര്‍ബര്‍ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യന്‍ (56) മകന്‍ യോഗേശ്വര്‍ (26) എന്നിവരാണ് അറസ്റ്റിലായത്.കേളപ്പാറ…

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

KERALA NEWS TODAY THIRUVANATHAPURAM:സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും…

വന്ദേ ഭാരത് ട്രെയിനുകളിൽ സീറ്റുകൾ കാലിയാകുന്നു; മറ്റ് ട്രെയിനുകളിൽ തിക്കും തിരക്കും: ഉയർന്ന…

KERALA NEWS TODAY :രാജ്യത്തെ വിവിധ റൂട്ടുകളിലെ വന്ദേ ഭാരത് ട്രെയിനുകൾക്ക് ഈടാക്കുന്നത് ഉയർന്ന നിരക്കാണെന്നും ഇത് ബുക്കിംഗിനെ ബാധിക്കുന്നുണ്ടെന്നും യുഡിഎഫ്. ഐആർസിടിസി ബുക്കിംഗ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് ആരോപണം. വന്ദേ ഭാരത്…