KERALA NEWS TODAY – കോഴിക്കോട്: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂറോ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
സ്‌ട്രോക്ക് ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ ചികിത്സ തേടുന്നതിനായാണ് മഅദനി കോഴിക്കോട്ടെത്തിയത്.