ENTERTAINMENT NEWS –-വമ്പൻ ഹൈപ്പുയർത്തിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ എത്തുന്ന ‘കിംഗ് ഓഫ് കൊത്ത ‘.
ജോഷിയുടെ മകൾ അഭിലാഷ് ജോഷി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
റിലീസിന് മുൻപ പ്രീ ബുക്കിംഗ് റെക്കോർഡുകൾ തകർന്ന ചിത്രമാണ് ഇത്.
മാസും ആക്ഷനും കൂടി കലർന്ന എന്റർടൈനർ ആകും എന്ന് പ്രമോഷനുകളിൽ നിന്നും വ്യക്തമായിരുന്നു. അമ്പതോളം രാജ്യങ്ങളിൽ 2500 അധികം സ്ക്രീനുകളിൽ റിലീസ് ചെയ്തിരിക്കുകയാണ് ‘കിംഗ് ഓഫ് കൊത്ത ‘. മികച്ച രീതിയിൽ തന്നെ അഭിലാഷ് ചിത്രം അണിയിച്ചൊരുക്കി.ദുൽഖർ സൽമാനെ കൊണ്ട് മാസ്സ് പറ്റില്ലെന്ന് പറയുന്നവർക്കുള്ള മറുപടിയാണ് കിംഗ് ഓഫ് കൊത്ത’.ദുൽഖർ മാത്രമല്ല അഭിനയത്തിൽ മികവ് പുലർത്തിരിക്കുന്നത് എന്നും ഗോകുൽ സുരേഷും മികച്ച രീതിയിൽ തന്നെ നിന്നിട്ടുണ്ടെന്നും പ്രേഷകർ പറഞ്ഞു.
കിംഗ് ഓഫ് കൊത്ത; പ്രേക്ഷകർക്ക് പറയാനുള്ളത്
Prev Post