Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

WEATHER NEWS

 സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല ; മറ്റ് വഴികൾ നിർദ്ദേശിക്കാൻ KSEB യോട് സർക്കാർ 

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ തീരുമാനം. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ തീരുമാനം. അതേസമയം, ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ KSEB യോട് സർക്കാർ നിർദേശിച്ചു. കടുത്ത വേനലിൽ …

ഈ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയെത്തും; യെല്ലോ അലേർട്ട്.

WEATHER NEWS THIRUVANATHAPURAM :തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ നാല് ജില്ലകളിലായിരുന്നു മുന്നറിയിപ്പ്. കൊല്ലത്ത്…

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

KERALA NEWS TODAY - തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തുടർന്ന്, അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര…

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

NATIONAL NEWS : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില വീണ്ടും താഴേക്ക്. വരും ദിവസങ്ങളിലും അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് തണുപ്പ്…

ഇന്ന് ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കും; യെല്ലോ അലേർട്ട് ഇങ്ങനെ, ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത

WEATHER NEWS THIRUVANANTHAPURAM:തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ…

പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്; നിരവധി വീടുകൾ തകർന്നു, 7,500 ഓളം പേർ ക്യാംപുകളിൽ; രണ്ട്…

WEATHER NEWS TAMILNADU:ചെന്നൈ: അപ്രതീക്ഷിത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ പകച്ച് തെക്കൻ തമിഴ്നാട്. മിഷോങ് ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിൽനിന്ന് ചെന്നൈയടക്കം കരകയറുന്നതിനിടെ തമിഴ്നാടിൻ്റെ തെക്കൻമേഖലയാണ് കനത്ത മഴയിൽ ദുരിതത്തിലായത്.…

ചൈനയില്‍ വന്‍ ഭൂകമ്പം; മരണസംഖ്യ നൂറ് കവിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

WEATHER NEWS CHINA:ബീജിങ്: വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ഭൂചലനം. ചൈനയുടെ ഗാന്‍സു - ക്വിങ്ഹായ് അതിര്‍ത്തിയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും…

കേരളത്തിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ നേരിയതോ മിതമായതോ ശക്തമായ മഴക്കോ സാധ്യത

WEATHER NEWS THIRUVANATHAPURAM:തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ, കേരളത്തിൽ ഡിസംബർ17, 18 തീയതികളിൽ നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും സാധ്യത…