Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

CRIME

ദില്ലിയിൽ കാമുകിയുമായുള്ള വിവാഹത്തിന് തടസ്സം നിന്ന 45കാരിയായ അമ്മയെ കൊന്ന് മകൻ

ദില്ലി : ദില്ലിയിൽ 45കാരിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ. തുടക്കത്തിൽ മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകം എന്ന സംശയത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് കേസിലെ വഴിത്തിരിവ്. അമ്മയ്ക്ക് താൽപര്യമില്ലാത്ത യുവതിയുമായി ഇഷ്ടത്തിലാണെന്നും യുവതിയെ…

ദില്ലിയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു

ന്യൂ ഡൽഹി : വാടകക്കാർക്കിടയിൽ ശുചി മുറി വൃത്തിയാക്കുന്നതിനെ ചൊല്ലി ഉണ്ടായ തർക്കത്തിൽ പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. ദില്ലിയിൽ ​ഗോവിന്ദാപുരിക്ക് സമീപത്ത് ആക്രി കച്ചവടം ചെയ്തിരുന്ന സുധീറാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ്…

അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ വയോധികന് ദാരുണാന്ത്യം

ആലുവയിൽ അതിർത്തി തർക്കത്തിനിടെ മർദ്ദനമേറ്റ് പരുക്കു പറ്റിയ വയോധികൻ മരിച്ചു. കടുങ്ങല്ലൂർ കയൻ്റിക്കര തോപ്പിൽ വീട്ടിൽ അലിക്കുഞ്ഞ് (68) ആണ് മരിച്ചത്. കഴിഞ്ഞ 19നായിരുന്നു അലിക്കുഞ്ഞിന് മർദ്ദനമേറ്റത്. വഴിക്കു വേണ്ടി പഞ്ചായത്തിന് സ്ഥലം…

കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച

കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വന്‍ കവര്‍ച്ച. വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. അരി മൊത്തവ്യാപാരി കെപി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. 300 പവന്‍ സ്വര്‍ണവും ഒരു കോടിയിലേറെ…

വിവാഹശേഷം മൂന്നാം ദിനം 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരൻ ഒടുവിൽ പിടിയില്‍

വിവാഹം കഴിഞ്ഞ് മൂന്നാം ദിനം വധുവിന്റെ സ്വര്‍ണവുമായി മുങ്ങിയ യുവാവ് ഒടുവിൽ പിടിയിലായി. 52 പവന്‍ സ്വര്‍ണവുമായി മുങ്ങിയ നവവരനെ വര്‍ക്കല പൊലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിച്ചല്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. വര്‍ക്കല സ്വദേശിയായ…

ഡയറി എഴുതാഞ്ഞതിന് അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത

ഡയറി എഴുതിയില്ലെന്ന് ആരോപിച്ച് അഞ്ച് വയസ്സുകാരന് നേരെ അധ്യാപികയുടെ ക്രൂരത. തൃശൂര്‍ കുര്യച്ചിറ സെന്റ് ജോസഫ് യു പി സ്‌കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരുകാല്‍ മുട്ടിനും താഴെ തല്ലിച്ചതച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ കഴിഞ്ഞ…

ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം

ഉത്തർപ്രദേശിലെ കാൺപൂരിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നു. റെയിൽവേ ട്രാക്കിൽ നിന്ന് വീണ്ടും ഗ്യാസ് സിലിണ്ടർ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ, കാൺപൂരിൽ കാളിന്ദി എക്സ്പ്രസിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടന്നിരുന്നു. അന്നും റെയിൽവേ ട്രാക്കിൽ…

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം

നടൻ സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണസംഘം പറഞ്ഞു. സിദ്ദിഖിനെതിരായ സാക്ഷിമൊഴികളും ലഭിച്ചുകഴിഞ്ഞു. സംഭവത്തിനു ശേഷം നടി ചികിത്സ തേടിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിക്കുകയുണ്ടായി. മാനസിക സംഘർഷത്തിനും നടി…

അമേരിക്കയിൽ സ്‌കൂളിൽ വെടിവെപ്പ് ; നാല് പേർ മരിച്ചു

അമേരിക്കയിലെ ജോർജിയയിൽ സ്‌കൂളിൽ വെടിവെപ്പ്. നാല് പേർ മരിച്ചു. വൈൻഡർ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ ഒൻപത് പേർക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിർത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോർട്ട്.…

പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസ് ; പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കാറടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. കണ്ണൂർ എആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷ് കുമാറാണ് അറസ്റ്റിലായത്. ഇന്ധനം നിറച്ച ശേഷം മുഴുവൻ പണവും നൽകാതെ പോകാൻ ശ്രമിച്ചത് തടഞ്ഞ ജീവനക്കാരനെയാണ് ഇയാൾ…