Latest Malayalam News - മലയാളം വാർത്തകൾ
Browsing Category

Malayalam Latest News

പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകം; കാരണം ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പോലീസ്

തിരുവനന്തപുരം : പോത്തൻകോട്ടെ തങ്കമണിയുടെ കൊലപാതകത്തിലേയ്ക്ക് നയിച്ചത് ഷ‍ർട്ടിടാത്തത് ചോദ്യം ചെയ്തതെന്ന് പോലീസ്. പുലർച്ചെ തൗഫിഖ് ഷർട്ടിടാതെ നിൽക്കുന്നത് തങ്കമണി ചോദ്യം ചെയ്യിരുന്നു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി.…

കോഴിക്കോട് റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് : കോഴിക്കോട് ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ഇരുപതുകാരനായ ആല്‍വിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. വെള്ളയില്‍ പോലീസ് സ്റ്റേഷന്…

തിരുവനന്തപുരത്ത് നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയെ കണ്ടെത്തി

തൃശൂര്‍ : തിരുവനന്തപുരം പള്ളിക്കലിൽ നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയെ കണ്ടെത്തി. തൃശൂരില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പള്ളിക്കല്‍ പൊലീസ് തൃശൂരിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെയാണ് പള്ളിക്കലില്‍ നിന്ന് അസം സ്വദേശിനിയായ…

പുല്‍പ്പള്ളിയിൽ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവം, യുവാവ് അറസ്റ്റില്‍

പുല്‍പ്പള്ളി : മാരപ്പന്‍മൂല അങ്ങാടിയില്‍ സംഘര്‍ഷത്തിന് പിന്നാലെ മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അയ്‌നാംപറമ്പില്‍ ജോണ്‍(56) ആണ് മരിച്ചത്. വെള്ളിലാംതൊടുകയില്‍ ലിജോ അബ്രഹാമിനെ(42) പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട്…

ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അ‍ഞ്ച് വര്‍ഷത്തിന് ശേഷം സാഹസികമായി പിടികൂടി കൊച്ചി പോലീസ്

കൊച്ചി : കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ അ‍ഞ്ച് വര്‍ഷത്തിന് ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് സാഹസികമായി പിടികൂടി കൊച്ചി പോലീസ്. ബംഗാളിലെ ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫോര്‍ട്ട്…

വിവരാവകാശ റിപ്പോർട്ട് : 5533 കെഎസ്ആര്‍ടിസി ബസുകൾ, ഇൻഷൂറൻസ് ഉള്ളത് 2300, 1,194 എണ്ണത്തിന് 15…

തിരുവനന്തപുരം :  നിലവിൽ സംസ്ഥാനത്ത് പെര്‍മിറ്റുള്ള 5533 ബസുകളിൽ  1,194 എണ്ണം 15 വര്‍ഷത്തിലേറെ പഴക്കമുള്ളത്. ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി  ജയദേവ് നൽകിയ വിവരാവകാശ അപേക്ഷയ് ലഭിച്ച മറുപടിയിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്. അതേസമയം…

ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്

തിരുവനന്തപുരം : 2023 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഷാജി എന്‍ കരുണിന്. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നിലവില്‍ ചലച്ചിത്ര വികസന…

പൊന്നാനിയിലെ ചരിത്ര പ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്ന നടപടി, മന്ത്രിമാർക്ക് തുറന്ന…

മലപ്പുറം : പൊന്നാനിയിലെ ഏറെ ചരിത്ര പ്രാധാന്യമുള്ള പാണ്ടികശാല പൊളിച്ചുമാറ്റുന്ന നടപടിയിൽ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രിമാര്‍ക്ക് തുറന്ന കത്തുമായി ഫോട്ടോഗ്രാഫറും തിരക്കഥാകൃത്തുമായ കെ ആര്‍ സുനില്‍. പൊന്നാനിയുടെ ചരിത്രവുമായിഏറെ…

എം കെ രാഘവനെ തടഞ്ഞ സംഭവം ; കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി

കണ്ണൂർ : കണ്ണൂർ കോൺഗ്രസിൽ കൂട്ടരാജി. എം കെ രാഘവൻ എംപിയെ വഴിയിൽ തടഞ്ഞ സംഭവത്തെ തുടർന്ന് പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് ആണ് കൂട്ടരാജി. കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കമാണ് രാജിവെച്ചത്. പ്രസിഡന്റ് ഉൾപ്പെടെ 36…

തിരുവല്ലയില്‍ പെണ്‍കുട്ടിയെ വീഡിയോകോള്‍ ചെയ്ത് ആണ്‍ സുഹൃത്ത് ജീവനൊടുക്കി

പത്തനംതിട്ട : പെണ്‍കുട്ടിയെ വീഡിയോ കോള്‍ ചെയ്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവല്ല തിരുമൂലപുരത്താണ് സംഭവം. 23 കാരനായ ഇടുക്കി സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. വീഡിയോ കോള്‍ ചെയ്ത് പെണ്‍കുട്ടിയോട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അഭിജിത്ത് പറഞ്ഞു.…