Browsing Category
CRIME
നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: യുവതിയുടെ ആൺസുഹൃത്തിനെിരെ പൊലീസ് കേസെടുത്തു
കൊച്ചിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെയാണ് കേസ്. സംഭവത്തിൽ യുവതിക്കെതിരെ…
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മലയാളം സംസാരിക്കുന്നയാൾ, ഒച്ചവെച്ചാൽ കൊല്ലുമെന്ന്…
കാസർകോട് പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങൾ കവർന്ന പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി . മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. ഒച്ചവച്ചാല്‍…
കർണാടകയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്
CRIME:കർണാടകയിലെ ഹുബ്ബള്ളിയിൽ തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.പോലീസ് റിപ്പോർട്ട് അനുസരിച്ച് യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി കുത്തുകയായിരുന്നു. അപകട വിവരം…
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം; ഗുണ്ടകൾക്കായി പോലീസ് വ്യാപക റെയ്ഡ്
ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പൊലീസ് സംസ്ഥാന വ്യാപക പരിശോധന തുടങ്ങി. കാപ്പ ചുമത്തപ്പെട്ട ഗുണ്ടകൾ, ലഹരിസംഘങ്ങൾ, സ്ഥിരം കുറ്റവാളികൾ എന്നിവരുടെ പട്ടിക തയ്യാറാക്കിയാണ് പരിശോധന. തിരുവനന്തപുരം നഗരത്തിൽ നേമം, കരമന എന്നിവിടങ്ങളിലാണ്…
കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ
കാട്ടാക്കട മാറനല്ലൂരില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി . മാറനല്ലൂര്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30-നായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ്…
പോക്സോ കേസ് അതിജീവിത ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് പോലീസ് സംശയം
ഇടുക്കി ഇരട്ടയാറിൽ പോക്സോ കേസ് അതിജീവിതയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.ഇന്നു രാവിലെ 11 മണിയോടെയാണ്…
യുവതിക്ക് നേരെ ലൈംഗികാതിക്രമം: കേന്ദ്ര സർവകലാശാല പ്രൊഫസർ അറസ്റ്റിൽ
കണ്ണൂരിൽ വാട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കാസർകോട് കേന്ദ്ര സർവകലാശാലയിലെ പ്രൊഫസർ അറസ്റ്റിൽ. പഴയങ്ങാടി സ്വദേശി ബി ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം പറശിനിക്കടവ് വിസ്മയ പാര്‍ക്കിൽ…
വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്
പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പ്രതികാരത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ…
താമരശ്ശേരി ചുരത്തിൽ അഴുകിയ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട് താമരശ്ശേരി ചുരത്തിന് സമീപത്തെ ചിപ്പിലിത്തോടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് സൂചന. താമരശ്ശേരി പോലീസ്…
വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി
പ്രണയാഭ്യർഥന നിരസിച്ചതിനു പാനൂർ വല്ല്യായിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പറയുന്നത്. തനിക്ക് ഒന്നും…