• Home
  • NATIONAL NEWS
  • മംഗളൂരുവിൽ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
NATIONAL NEWS

മംഗളൂരുവിൽ യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Email :12

മംഗളൂരു : യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സിവിൽ എഞ്ചിനിയറായ ഫഹദ് മോട്ടി (35) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉത്തര കന്നട ജില്ലയിലെ ഭട്കലിൽ ആണ് സംഭവം. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മാതൃസഹോദര ഭാര്യയുടെ വീട്ടിൽ നിന്ന് തിരികെ ബൈക്കിൽ പുറപ്പെട്ടതായിരുന്നു ഫഹദ്. പിന്നീട് ഫഹദിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts