Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Entertainment news

ടോവിനോ-അനുരാജ് ചിത്രം ‘നരിവേട്ട’ ഒരുങ്ങുന്നു

'ഇഷ്‌ക്' എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുരാജ് മനോഹറിന്റെ സംവിധാനത്തിൽ പുതിയ ചിത്രമെത്തുന്നു. 'നരിവേട്ട' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായകനാകുന്നത്. സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റിനൊപ്പം മലയാള…

പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല ; മൊഴി നൽകി സൗബിൻ ഷാഹിർ

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നി‍ർമ്മാതാക്കൾക്കെതിരായ ഇഡി അന്വേഷണത്തിൽ മൊഴി നൽകി സൗബിൻ ഷാഹിർ. സിനിമയുടെ നിർമ്മാതാക്കളിലൊരാളാണ് നടൻ സൗബിൻ ഷാഹിർ. പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ലെന്നും, എല്ലാത്തിനും കൃത്യമായ രേഖകൾ…

നായയെ സ്റ്റിയറിംഗിൽ ഇരുത്തി കാറോടിച്ച പള്ളിവികാരിക്കെതിരെ കേസെടുത്തു

KERALA NEWS TODAY KOLLAM:കൊല്ലം: സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. പേരയം മിനി ഭവനിൽ ബൈജു വിൻസന്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ കേസെടുത്തത്.കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.…

അമൽ നീരദ് ചിത്രം അണിയറയിൽ; സ്റ്റൈലിഷ് ലുക്കിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും 

ഭീഷ്മ പർവ’ത്തിനുശേഷമുള്ള അമൽ നീരദിന്‍റെ പുതിയ ചിത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. പ്രധാനവേഷങ്ങളിലെത്തുന്നത് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലുമാണ്. സ്റ്റൈലിഷ് ലുക്കിൽ ഇരുവരും തോക്കുമായി നിൽക്കുന്നതാണ് ഇപ്പോൾ പുറത്തിറക്കിയ…

യൂട്യൂബ് വ്‌ളോഗര്‍മാരെ.. ശ്രദ്ധിച്ചില്ലെങ്കിൽ യൂട്യൂബ് പിണങ്ങും; പണി കിട്ടുന്നത് ഇങ്ങനെ

ENTERTAINMENT NEWS:തിരുവനന്തപുരം: അടുത്തിടെ റോഡിലൂടെ സഞ്ചരിക്കുന്ന വാഹനത്തിൽ സ്വിമ്മിങ് പൂളുണ്ടാക്കി യാത്ര ചെയ്തതിന് വ്ലോഗർ സഞ്ജു ടെക്കിക്കും സംഘത്തിനുമെതിരായി കർശന നടപടിയുണ്ടായിരുന്നു. തുടർന്ന് ഇത്തരം വിഡിയോകളെ യൂട്യൂബ് സപ്പോർട്ട് ചെയ്യുമോ…

ഖുറേഷി എബ്രഹാം ഈ വർഷം തീയറ്ററുകളിൽ എത്തുമോ? ‘എമ്പുരാൻ’ റിലീസിനെക്കുറിച്ച് മോഹൻലാൽ

ENTERTAINMENT NEWS :സിനിമാപ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് ബ്ലോക് ബസ്റ്ററായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് ഈ കാത്തിരിപ്പിന് കാരണം.എമ്പുരാനുമായി ബന്ധപ്പെട്ട്…

‘മ‍ഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതവുമായി  ബന്ധപ്പെട്ട കേസിൽ  തുടർനടപടികൾക്ക്  ഒരു മാസത്തേക്കു…

‘മ‍ഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതവുമായി  ബന്ധപ്പെട്ട കേസിൽ  തുടർനടപടികൾ ഒരു മാസത്തേക്കു സ്റ്റേ ചെയ്ത് ഹൈക്കോടതി. ചിത്രത്തിന്റെ നിർമാതാക്കളായ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജു അബ്രഹാമിന്റെ ഇടക്കാല…

വമ്പൻ ഹിറ്റായി ശെയ്‍ത്താൻ, ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍?

ENTERTAINMENT NEWS :അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒടിടി റിലീസിനൊരുങ്ങുകയാണ് ശെയ്‍ത്താൻ. മെയ് മൂന്നിനായിരിക്കും…

തങ്കമണിക്ക് പിന്നാലെ അടുത്ത റിലീസുമായി ദിലീപ്; അഞ്ച് നായികമാർക്കൊപ്പം ‘പവി കെയർ ടേക്കർ’…

ENTERTAINMENT NEWS : വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘പവി കെയർ ടേക്കർ’ ഏപ്രിൽ 26ന് റിലീസ് ചെയ്യും. ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.…

ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി

ENTERTAINMENT NEWS INDIA:ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിയാതിരുന്നതോടെ…