• Home
  • KERALA NEWS TODAY
  • അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ല
KERALA NEWS TODAY

അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ല

Kerala news
Email :8

പാലക്കാട് അട്ടപ്പാടിയിൽ വനം വകുപ്പ് വാച്ചറെ കാണ്മാനില്ലെന്ന് പരാതി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് കാണാതായത്. ഇന്നലെ ജോലി ചെയ്ത് മടങ്ങിയ ശേഷമാണ് മുരുകനെ കാണാതായത്. മുരുകനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tag:

Leave a Reply

Your email address will not be published. Required fields are marked *

Related Posts