Latest Malayalam News - മലയാളം വാർത്തകൾ

കെ.കെ. ഹർഷിനയുടെ സമരം മാറ്റി

KERALA NEWS TODAY-നാളെ കോഴിക്കോട് കമ്മീഷണർ ഓഫീസിന് മുൻമ്പിൽ നടത്താനിരുന്ന കെ.കെ. ഹർഷിനയുടെ സമരം മാറ്റി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രകൃയക്കിടയിൽ വയറ്റിൽ കത്തിക അകപ്പെട്ട സംഭവം.

Leave A Reply

Your email address will not be published.