Kerala News Today-തിരുവനന്തപുരം: പോലീസ് നായയെ വാങ്ങിയതിലും പരിപാലിക്കുന്നതിലും തട്ടിപ്പെന്ന് വിജിലന്‍സ്.
പോലീസിൽ നായയെ വാങ്ങിയതിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍ എ.എസ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തു.
പട്ടിക്കുഞ്ഞുങ്ങളെ വാങ്ങിയത് വന്‍ വിലയ്‌ക്കെന്നാണ് കണ്ടെത്തല്‍. നായകള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയതിലും തട്ടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടിലുണ്ട്.
Kerala News Today