Kerala News Today-പാലക്കാട്: ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്ത കെഎസ്ഇബി ജീവനക്കാര്‍ക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.
പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രയ്ക്കിടെയാണ് ജീവനക്കാരെ എംവിഡി തടഞ്ഞുനിര്‍ത്തി പിഴയിട്ടത്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി.
Kerala News Today