Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

കൊട്ടാരക്കര വാർത്തകൾ

രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു; കോട്ടയത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

ACCIDENT NEWS : കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പരുക്കേറ്റ യുവാവ് രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവൻ യുവാവ്…

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; നാളെ മോദിയുമായി കൂടിക്കാഴ്ച

POLITICAL NEWS :സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്. നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്ന്…

കൊല്ലം റൂറൽ ജില്ലയിൽ 2 പേരെ കാപ്പ ചുമത്തി ജയിലിലടച്ചു

LOCAL NEWS :കൊല്ലം റൂറൽ ജില്ലയിൽ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇളമാട് വില്ലേജിൽ കുളഞ്ഞി എന്ന സ്ഥലത്ത്…

യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി; അഞ്ചാലുംമൂടിൽ വൻ ദുരന്തം ഒഴിവായി.

KERALA NEWS TODAY KOLLAM:കൊല്ലം ജില്ലയിലെ അഞ്ചാലുംമൂടിൽ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണംവിട്ട് കരയിലേക്ക് ഇടിച്ചുകയറി. സംഭവം വലിയ അപകടമില്ലാതെ ഒഴിവാക്കുകയും, ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച…

‘പോക്കിരി’ വീണ്ടും തിയേറ്ററിലേക്ക്; വിജയ് ചിത്രം ജൂണിൽ റീ-റിലീസ് ചെയ്യും

ENTERTAINMENT NEWS:ഇളയദളപതി വിജയ്, അസിൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ‘പോക്കിരി’ ജൂൺ 21ന് വർണ്ണച്ചിത്ര റിലീസ് വീണ്ടും പ്രദർശനത്തിനെത്തിക്കുന്നു. കനകരത്ന മൂവീസിന്റെ ബാനറിൽ…

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി…

POLITICAL NEWS:ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി.…

തെന്മല ഇക്കോ-ടൂറിസ്സത്തിന് 25 വയസ്സ്.

KERALA NEWS TODAY KOLLAM:കേരളത്തിലെ മനോഹര ഗ്രാമമായ കൊല്ലം ജില്ലയിലെ തെന്മല, ഇന്ത്യയിലെ ആദ്യ ഇക്കോ-ഫ്രണ്ട്ലി ടൂറിസ്റ്റ് ഡെസ്റ്റിനേഷനായിട്ട് 25 വർഷം. 1999-ൽ ആരംഭിച്ച ഈ പുരോഗമന പദ്ധതിയിലൂടെ പരിസ്ഥിതി സംരക്ഷണവുമായി വിനോദ സഞ്ചാരം ഏകീകരിച്ചു,…

സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 160 രൂപ കുറഞ്ഞു

KERALA NEWS TODAY:സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. സ്വര്‍ണ്ണത്തിന് ഇന്ന് കുറഞ്ഞത് 160 രൂപയാണ്. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 6660 രൂപയാണ് വില. എന്നാൽ ജൂൺ മാസം ആരംഭിച്ചപ്പോൾ തന്നെ…

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ ഇടിച്ചുവീഴ്ത്തി രക്ഷിക്കാനെന്ന വ്യാജേന സ്വർണാഭരണം കവർന്നു, ദമ്പതികൾ…

CRIME:ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്. മെയ് 25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡിൽ…

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

KERALA NEWS TODAY :അമ്പലപ്പുഴ: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം നഴ്സിങ് കോളേജിന് സമീപം തറമേഴം വീട്ടിൽ നവാസ്-നൗഫി ദമ്പതികളുടെ മകൻ സൽമാൻ (20) ആണ് മരിച്ചത്.…