യുപിയിൽ മുസ്‌ലിം സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം
പ്രയാഗ്രാജ് : മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ള സഹപാഠിയെ മുഖത്തടിക്കാൻ ആവശ്യപ്പെട്ട സ്കൂൾ അധ്യാപികയ്ക്ക് ജാമ്യം. ഉത്തർ പ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. നേരത്തെ നവംബർ 23ന് അലഹബാദ് ഹൈക്കോടതി അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.…