കഞ്ചാവ് വേട്ട ; പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ
പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. പുനലൂർ മുസാവരിക്കുന്നിൽ ചരുവിള പുത്തെൻ വീട്ടിൽ അലുവ ഷാനവാസ് എന്ന് വിളിക്കുന്ന ഷാനവാസ്(41), വെട്ടുതിട്ട കുര്യോട്ടുമലയിൽ അഞ്ജന ഭവനിൽ വിഷ്ണു എന്ന് വിളിക്കുന്ന…