പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റവിമുക്തരായവർക്കെതിരെ അപ്പീൽ നൽകും
പെരിയ ഇരട്ട കൊലപാതക കേസിൽ കോടതിവിധിക്ക് പിന്നാലെ അപ്പീൽ നൽകാൻ ഒരുങ്ങി കൃപേഷിന്റെയും, ശരത് ലാലിന്റെയും കുടുംബം. കോടതി കുറ്റവിമുക്തനാക്കിയ ഒമ്പതാം പ്രതി മുരളി ഉൾപ്പെടെ അഞ്ചു പേർക്കെതിരെ അപ്പീൽ നൽകാൻ ആണ് തീരുമാനം. കെവി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള…