Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

local

നടി മീരാ നന്ദൻ  ഗുരുവായൂരിൽ വിവാഹിതയായി

നടി മീരാ നന്ദൻ ഇന്ന് ഗുരുവായൂരിൽ വിവാഹിതയായി. ലണ്ടനിൽ അക്കൗണ്ടന്റ് ആയ ശ്രീജുവാണ് വരൻ. മാട്രിമോണി സൈറ്റ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹം ഉറപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ…

താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

 അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.…

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്  പ​ണം തട്ടിയ കേസ്: വൈദികൻ അറസ്റ്റിൽ 

 ജ​ർ​മ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ചു​ള്ളി​ക്ക​ൽ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി വ​ഞ്ചി​ച്ച കേ​സി​ൽ ഒ​രാ​ളെ മ​ട്ടാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഞ്ച​ന​ക്കേ​സി​ൽ പൂ​ജ​പ്പു​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്…

ഒന്നരക്കോടിയുടെ 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചു; മോഷണം പൂന്തുറ ഉച്ചമാടൻ ദേവി…

തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം കവർന്നു. ബീമാപള്ളിക്കടുത്തുള്ള പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒന്നരക്കോടിയിൽ അധികം വില വരുന്ന 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവുമാണ്…

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു;ഇന്ന് വര്‍ധിച്ചത് പവന് 600 രൂപ

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 600 രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്‍ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.കഴിഞ്ഞ മാസം…

കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്;  സംഘർഷത്തിന് കാരണം കെ.പി.സി.സി…

നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്. ഇന്നലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്. കെ.സുധാകരൻ ക്യാമ്പിൽ എത്താതിരുന്നതും…

  നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം: യുവതിയുടെ ആൺസുഹൃത്തിനെിരെ പൊലീസ് കേസെടുത്തു

കൊച്ചിയിൽ  നവജാത ശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽനിന്ന് വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു എന്ന പരാതിയിൽ തൃശൂർ സ്വദേശിക്കെതിരെയാണ് കേസ്. സംഭവത്തിൽ യുവതിക്കെതിരെ…