ദോഹയിൽ കെട്ടിടം തകർന്ന് അപകടം; ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു
Kerala News Today-ദോഹ: ഖത്തറിലെ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ ഫൈസല്‍ കുപ്പായി(48) മരണപെട്ടു. ബുധനാഴ്ച രാവിലെയാണ് നാലുനില കെട്ടിടം തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം ഇന്നലെ രാത്രി നടന്ന തിരച്ചിലിലാണ് കണ്ടെത്തിയത്. മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് സ്വദേശിയായ ഫൈസലിന് ഭാര്യയും…