Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

Entertainment news

മുന്‍പേ’യുമായി ടോവിനോ തോമസ് വരുന്നു; സംവിധാനം സൈജു ശ്രീധരന്‍; മോഷന്‍ പോസ്റ്റര്‍ പുറത്ത്

ENTERTAINMENT NEWS:ടൊവിനോ തോമസിനെ നായകനാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മുൻപേ’. പ്രണയം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ…

അതിശയിപ്പിക്കുന്ന മെയ്‌വഴക്കം; നിൻജ യോദ്ധാവായി ടൊവിനോ,

ENTERTAINMENT NEWS :നടൻ ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആക്ഷൻ വീഡിയോ വൈറലാകുന്നു. നിൻജ യോദ്ധാവായി വാളുമായി ടൊവിനോ നടത്തുന്ന ആയോധന പരിശീലന മുറ അമ്പരപ്പിക്കുന്ന മെയ്‌വഴക്കമാണ് കാണിക്കുന്നത്. മിന്നൽ മുരളിയിലും, തല്ലുമാലയിലുമെല്ലാം…

ഗുരുവായൂരമ്പല നടയിൽ ബേസിലും പൃഥ്വിരാജും കൂട്ടരും; ഇതാണ് ബെസ്റ്റ് ടൈം എന്ന് ആരാധകർ

ENTERTAINMENT NEWS:നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ഗുരുവായൂർ. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ വരെ പങ്കെടുക്കുന്ന വിവാഹം ജനുവരി 17 ബുധനാഴ്ച…

തേരി മേരി’യിൽ ഹണി റോസും ലിച്ചിയും; ഒപ്പം ഷൈനും ശ്രീനാഥ് ഭാസിയും; സംവിധാനം ആരതി ഗായത്രിദേവി

ENTERTAINMENT NEWS:തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്…

ഒരു കുറ്റാന്വേഷകന്റെ കേസ് ഡയറി തുറന്ന് ടൊവിനോ തോമസ്; ഉദ്വേഗഭരിതമായ ടീസറുമായി ‘അന്വേഷിപ്പിൻ…

ENTERTAINMENT NEWS :വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്, റിയലിസ്റ്റിക്കായ അവതരണം എന്നിവയെല്ലാം ചേർന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum). ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി.…

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം

NATIONAL NEWS MUMBAI :വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാർബർ സീലിങ്ക് (എംടിഎച്ച്എൽ) എന്ന അടൽ സേതുവിന്റെ ആകാശ ദൃശ്യങ്ങളാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലാകുന്നത്.…

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാര ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്

ENTERTAINMENT NEWS:നയൻതാരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂർണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ്…

ചലച്ചിത്ര സംവിധായകൻ വിനു അന്തരിച്ചു

ENTERTAINMENT NEWS - കോയമ്പത്തൂർ: ചലച്ചിത്ര സംവിധായകൻ വിനു (69) അന്തരിച്ചു. രോഗബാധിതനായി കോയമ്പത്തൂരിൽ ചികിത്സയിരിക്കെയാണ് അന്ത്യം. സുരേഷ്–വിനു കൂട്ടുകെട്ടിലെ സംവിധായകനാണ് വിനു. 1995ല്‍ പുറത്തിറങ്ങിയ ‘മംഗലം വീട്ടില്‍ മാനസേശ്വരി ഗുപ്ത’ ആണ്…

യേശുദാസ് @ 84; സംഗീത ലോകത്തെ പാട്ടുകൊട്ടാരം

ENTERTAINMENT NEWS:സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച…

81 ആം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു; ആകെമൊത്തം ഓപ്പൺഹീമർ ബാർബി മയം

ENTERTAINMENT NEWS:81 ആം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള അവാർഡ് ഓപ്പൺഹീമറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോൾഡോവേർസ് എന്ന…