Latest Malayalam News - മലയാളം വാർത്തകൾ
Browsing Tag

crime news

പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ പിടിയിൽ

ശരീരമാസകലം മർദ്ദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ച സംഭവത്തിൽ   മകൻ അറസ്റ്റിൽ. എകരൂൽ നീരിറ്റി പറമ്പിൽ ദേവദാസനാണ് (61) മകൻ അക്ഷയ് ദേവിന്‍റെ (28) മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ് കണ്ടമ്പേത്ത്…

പാലക്കാട് യുവതിക്ക് നേരെ ആസിഡാക്രമണം 

പാലക്കാട് ഒലവക്കോട്  യുവതിക്ക് നേരെ ആസിഡ് ആക്രമണം. ഒലവക്കോട് താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർഷീനയ്ക്ക് നേരേയായിരുന്നു ആക്രമണം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ബർഷീനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി…

വ്യാജ കോളുകൾക്ക് ഇരയായിട്ടുണ്ടോ? എങ്കിൽ ഇനി ശ്രദ്ധിച്ചോളൂ ഈ കാര്യങ്ങൾ 

വ്യാജ കോളുകളിൽ നിരവധി പേരാണ് വഞ്ചിതരാകുന്നത്. പലപ്പോഴും അജ്ഞാത നമ്പറുകളിൽ നിന്നുള്ള ഫോൺ  സ്വീകരിക്കുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ് നമ്മൂടെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്നുള്ളത്. അവയെക്കുറിച്ച് വിശദമായി പരിശോധിക്കാം.  തട്ടിപ്പ് കോളുകളുടെ…

നേഹ വധക്കേസ്: ലൗ ജിഹാദെന്ന് പിതാവ്; ആവശ്യമെങ്കിൽ സിബിഐ അന്വേഷണമെന്ന് അമിത് ഷാ

ഹൂബ്ലിയിലെ ബിവിബി കോളേജ് വിദ്യാർത്ഥി നേഹ ഹേർമുത്തിന്റെ മരണം ലൗ ജിഹാദെന്ന് പിതാവ് നിരഞ്ജൻ ഹേരമുത്ത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കോൺഗ്രസ് കൗൺസിലർ കൂടിയായ പിതാവ് നിരഞ്ജൻ ഹെർമുത്തിനെ കണ്ട് മകൾ നേഹയ്ക്ക് നീതി ഉറപ്പ് നൽകി. ഏത്…

സല്മാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലെ  പ്രതി പോലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലെ   പ്രതി അനുജ് ഥാപ്പൻ പോലീസ് കസ്റ്റഡിയിൽ  ആത്മഹത്യയ്ക്  ശ്രമിച്ചു. ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായ അനുജ് തപൻ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഗുരുതരാവസ്ഥയിലാണെന്നും…

ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു; നാല് പേർ കസ്റ്റഡിയിൽ 

ആലുവ കൊണ്ടോട്ടിയിൽ ഗുണ്ടാ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രിയാണ്  കാറിലെത്തിയ ഒരുസംഘം ആളുകള്‍ ശ്രീമൂലനഗരം പഞ്ചായത്ത് മുൻ അംഗമുള്‍പ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. സംഭവത്തില്‍ നാല് പേരെ പൊലീസ്…